LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

nupur sharma

National Desk 3 years ago
National

ഉദയ്പൂര്‍ കൊല; പ്രതികള്‍ മൂന്നുവര്‍ഷമായി ബിജെപി പ്രവര്‍ത്തകര്‍- തെളിവുകള്‍ പുറത്ത്

ഉദയ്പൂരിലെ ബിജെപിയുടെ പരിപാടികളില്‍ നിരന്തരം പങ്കെടുക്കാറുളളയാളാണ് റിയാസെന്ന് ഇര്‍ഷാദ് സമ്മതിച്ചിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിയാസ് എപ്പോഴും ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്

More
More
National Desk 3 years ago
National

പ്രവാചക നിന്ദ; നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണം- സുപ്രീംകോടതി

മെയ് 28-ന് ചാനല്‍ ചര്‍ച്ചക്കിടെ അഭിഭാഷകയും ബിജെപി ദേശീയ വക്താവുമായിരുന്ന നൂപുര്‍ ശര്‍മ്മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

More
More
National Desk 3 years ago
National

ഉദയ്പൂര്‍ കൊലപാതകം: ഏഴുപേര്‍ കസ്റ്റഡിയില്‍

ഉദയ്പൂരിലെ മാല്‍ദാസില്‍ ബുധാനാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കനയ്യലാല്‍ സാഹു എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു

More
More
Web Desk 3 years ago
Social Post

ഉദയ്പൂര്‍ കൊലപാതകം: ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല - മുഖ്യമന്ത്രി

ഏതു മതത്തിൻ്റെ പേരിലായാലും വർഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മൾ ഉറച്ചു തീരുമാനിക്കേണ്ട സന്ദർഭമാണിത്. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം.

More
More
National Desk 3 years ago
National

പ്രവാചക നിന്ദ; നൂപുര്‍ ശര്‍മ്മക്കെതിരെ വീണ്ടും കേസ്

ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനെ അധിക്ഷേപിച്ച് സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടി റാസ അക്കാദമിയുടെ മുംബൈ വിഭാഗം ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ഷെയ്കക്കാണ് നൂപുര്‍ ശര്‍മ്മക്കെതിരെ ആദ്യം പരാതി നല്‍കിയത്.

More
More
National Desk 3 years ago
National

ബിജെപിയുടെ മതഭ്രാന്ത് ഇന്ത്യയെ ആഗോളതലത്തില്‍ നാണംകെടുത്തി- രാഹുല്‍ ഗാന്ധി

അതേസമയം, നബിക്കെതിരെ നടത്തിയ പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കുവൈറ്റും ഖത്തറുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചു.

More
More
National Desk 3 years ago
National

പ്രവാചക നിന്ദ; നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ഒവൈസി

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്താനും വിദ്വേഷം പ്രചരിപ്പിക്കാനുമായി ബിജെപി മനപ്പൂര്‍വ്വം അവരുടെ വക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹമത് ചെവികൊണ്ടില്ല.

More
More
National Desk 3 years ago
Keralam

വെറുപ്പ് വിദ്വേഷം വളര്‍ത്തുക മാത്രമേ ചെയ്യു, ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്- രാഹുല്‍ ഗാന്ധി

വെറുപ്പ് വിദ്വേഷം വളര്‍ത്തുക മാത്രമേ ചെയ്യു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ. ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്'-എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്

More
More
National Desk 3 years ago
National

പ്രവാചകനെക്കുറിച്ച് മോശം പരാമര്‍ശം; ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മക്കെതിരെ കേസ്

ദേശീയ ചാനലായ ടൈംസ് നൗവില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്ന സംവാദത്തിലായിരുന്നു നുപൂര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശം. നുപൂര്‍ ശര്‍മ്മ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കുറിച്ച് മോശം പരാമര്‍ശം നടത്തുകയായിരുന്നു

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More